ഗോലികളിയിൽ ഏർപ്പെട്ട കുട്ടികൾ. ചെറുക്കൻ തൊടുത്തിരിക്കുന്നത് ഫിനിഷിംഗ് പോയിന്റിലേക്കാണ്
Monday, September 6, 2010
Subscribe to:
Post Comments (Atom)
By Pratheep Srishti
Monday, September 06, 2010
13 comments
PHOTOS, ചിത്രം
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
ഇത് സ്കൂള്‍ മുറ്റത്ത് കുറെ കളിച്ചതാണ്.
നന്നായിട്ടുണ്ട്
കൊള്ളാം,നന്നായിട്ടുണ്ട്...
ഞാനികളി കണ്ടിട്ടുണ്ട് നന്നായിരിക്കുന്നു
നന്നായിരിക്കുന്നു
nostalgia... excellent shot...
തോല്‍ക്കും ഞങ്ങള്‍, തോല്‍ക്കും ഞങ്ങള്‍.
തോല്‍വി ഞങ്ങള്‍ക്ക് പുത്തരിയല്ല.
ആരുണ്ടിവിടെ ചോദിക്കാന്‍?
നന്നായിട്ടുണ്ട് കേട്ടോ.
കൊള്ളാം..
ഓര്‍മകളിലേക്ക്..!!
nostalgia....
thanks for sharing
ഇവര്‍ക്കിതൊക്കെ അറിയാമോ ?
കൊള്ളാം.
-റിട്ടയർ ചെയ്ത ഒരു കളിക്കാരൻ.
ദൈവമേ, ഈ ഫോട്ടോ കണ്ടപ്പോൾ വിരൽമുട്ടുകൾ വേദനിക്കുന്നു!
WOW NICE PHOTO.............
I LIKE IT....................