Monday, September 6, 2010

ഗോലികളിയിൽ ഏർപ്പെട്ട കുട്ടികൾ. ചെറുക്കൻ തൊടുത്തിരിക്കുന്നത് ഫിനിഷിംഗ് പോയിന്റിലേക്കാണ്
Different Themes
Pratheep Srishti, kambil

13 Comments

  1. ഇത് സ്കൂള്‍ മുറ്റത്ത്‌ കുറെ കളിച്ചതാണ്.
    നന്നായിട്ടുണ്ട്

  2. കൊള്ളാം,നന്നായിട്ടുണ്ട്...

  3. HAINA says:

    ഞാനികളി കണ്ടിട്ടുണ്ട് നന്നായിരിക്കുന്നു

  4. നന്നായിരിക്കുന്നു

  5. Anonymous says:

    nostalgia... excellent shot...

  6. Unknown says:

    തോല്‍ക്കും ഞങ്ങള്‍, തോല്‍ക്കും ഞങ്ങള്‍.
    തോല്‍വി ഞങ്ങള്‍ക്ക് പുത്തരിയല്ല.
    ആരുണ്ടിവിടെ ചോദിക്കാന്‍?
    നന്നായിട്ടുണ്ട് കേട്ടോ.

  7. നനവ് says:

    കൊള്ളാം..

  8. ഓര്‍മകളിലേക്ക്..!!

  9. Sarin says:

    nostalgia....
    thanks for sharing

  10. Mohanam says:

    ഇവര്‍ക്കിതൊക്കെ അറിയാമോ ?

  11. jayanEvoor says:

    കൊള്ളാം.
    -റിട്ടയർ ചെയ്ത ഒരു കളിക്കാരൻ.

  12. ദൈവമേ, ഈ ഫോട്ടോ കണ്ടപ്പോൾ വിരൽമുട്ടുകൾ വേദനിക്കുന്നു!

  13. Unknown says:

    WOW NICE PHOTO.............

    I LIKE IT....................