Thursday, April 22, 2010
Subscribe to:
Post Comments (Atom)
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
രണ്ടീസം മുമ്പ് പോസ്റ്റായിരുന്നില്ലെ?
ചീത്തയായി തുടങ്ങിയല്ലോ ..
padam nannayi
വീടിന്‍ അടുത്ത് മൊബൈല്‍ ടവര്‍ ഉണ്ടല്ലേ??
എന്റെ വീട്ടിലെ പപ്പായ എല്ലാം കേടായി, പപ്പായ മരം വരെ നശിച്ചു, കൂതറ ടവര്‍
:)
Nice caption and photo
This comment has been removed by a blog administrator.
അലി, രഞിത്ത്, പുണ്യാളൻ, കൂതറ, കെ.പി.സുകുമാരൻ, റിഷി
എല്ലാവർക്കും നന്ദി....
വൈകിയതു കൊണ്ട് പൂപ്പ് പിടിച്ചല്ലൊ. നേരത്തെ പോസ്റ്റാമായിരുന്നു. :) നല്ല ചിത്രം.
വൈകിയതിനാൽ ചീഞ്ഞു തുടങ്ങി.