Tuesday, April 6, 2010
Subscribe to:
Post Comments (Atom)
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
ആദ്യത്തെ പടക്കം ഞാൻ പൊട്ടിച്ചു.
ടപ്പേ
ഇപ്പൊഴാ അതോർത്തത്; വിഷുവിനു പടക്കം വാങ്ങണമല്ലൊ,,, നന്നായിരിക്കുന്നു.
കണിക്കൊന്ന ഞാൻ ആദ്യമേ പറിച്ചിരുന്നു. കാണാൻ ഇവിടെ നോക്കുക-
http://mini-chithrasalaphotos.blogspot.com/2010/03/blog-post_25.html
ഇതെല്ലാം കണ്ണൂർ കാഴ്ചകളാണ്.
ഒരു കണിക്കൊന്ന ആണ് പ്രതീക്ഷിച്ചത്.
വിഷു ആശംസകള്‍
This comment has been removed by the author.
കൊള്ളാം ഈ ലെയ്റ്റ് പെയിന്റിങ്ങ്
:)
anoopkothanalloor :
സന്ദർശനത്തിനും പൊട്ടിച്ച പടക്കം വീണ്ടും പൊട്ടിച്ചതിനും നന്ദി
Renjith : നന്ദി
മിനിടീച്ചർ : നന്ദി.
കണിക്കൊന്ന പോസ്റ്റ് ചെയ്ത ദിവസം തന്നെ ഞാൻ കണ്ടിരുന്നു. അഭിപ്രായം ആലോചിച്ചുകൊണ്ടിരിക്കെ കറണ്ടു പോയി.
ശ്രീ : കണിക്കൊന്ന കയ്യിലുണ്ട്, പക്ഷെ മിനിടീച്ചർ നേരത്തേ കൊടുത്തല്ലോ..
പുള്ളിപ്പുലി : അഭിപ്രായത്തിനു നന്ദി
അഭി : നന്ദി
നല്ല ചിത്രങ്ങള്‍...