Tuesday, April 6, 2010



Different Themes
Pratheep Srishti, kambil

8 Comments

  1. ആദ്യത്തെ പടക്കം ഞാൻ പൊട്ടിച്ചു.
    ടപ്പേ

  2. ഇപ്പൊഴാ അതോർത്തത്; വിഷുവിനു പടക്കം വാങ്ങണമല്ലൊ,,, നന്നായിരിക്കുന്നു.

    കണിക്കൊന്ന ഞാൻ ആദ്യമേ പറിച്ചിരുന്നു. കാണാൻ ഇവിടെ നോക്കുക-
    http://mini-chithrasalaphotos.blogspot.com/2010/03/blog-post_25.html

    ഇതെല്ലാം കണ്ണൂർ കാഴ്ചകളാണ്.

  3. ശ്രീ says:

    ഒരു കണിക്കൊന്ന ആണ് പ്രതീക്ഷിച്ചത്.

    വിഷു ആശംസകള്‍

  4. Unknown says:

    This comment has been removed by the author.

  5. Unknown says:

    കൊള്ളാം ഈ ലെയ്റ്റ് പെയിന്റിങ്ങ്

  6. anoopkothanalloor :
    സന്ദർശനത്തിനും പൊട്ടിച്ച പടക്കം വീണ്ടും പൊട്ടിച്ചതിനും നന്ദി

    Renjith : നന്ദി

    മിനിടീച്ചർ : നന്ദി.
    കണിക്കൊന്ന പോസ്റ്റ് ചെയ്ത ദിവസം തന്നെ ഞാൻ കണ്ടിരുന്നു. അഭിപ്രായം ആലോചിച്ചുകൊണ്ടിരിക്കെ കറണ്ടു പോയി.

    ശ്രീ : കണിക്കൊന്ന കയ്യിലുണ്ട്, പക്ഷെ മിനിടീച്ചർ നേരത്തേ കൊടുത്തല്ലോ..

    പുള്ളിപ്പുലി : അഭിപ്രായത്തിനു നന്ദി

    അഭി : നന്ദി

  7. നല്ല ചിത്രങ്ങള്‍...