വീണ്ടും ഞാൻ തോറ്റു...

ഗോലികളിയിൽ ഏർപ്പെട്ട കുട്ടികൾ. ചെറുക്കൻ തൊടുത്തിരിക്കുന്നത് ഫിനിഷിംഗ് പോയിന്റിലേക്കാണ്

Newer Post Older Post

13 Responses to “വീണ്ടും ഞാൻ തോറ്റു...”

ചെറുവാടി said...

ഇത് സ്കൂള്‍ മുറ്റത്ത്‌ കുറെ കളിച്ചതാണ്.
നന്നായിട്ടുണ്ട്

Jishad Cronic said...

കൊള്ളാം,നന്നായിട്ടുണ്ട്...

haina said...

ഞാനികളി കണ്ടിട്ടുണ്ട് നന്നായിരിക്കുന്നു

ജാബിർ said...

നന്നായിരിക്കുന്നു

focusmagics.com said...

nostalgia... excellent shot...

appachanozhakkal said...

തോല്‍ക്കും ഞങ്ങള്‍, തോല്‍ക്കും ഞങ്ങള്‍.
തോല്‍വി ഞങ്ങള്‍ക്ക് പുത്തരിയല്ല.
ആരുണ്ടിവിടെ ചോദിക്കാന്‍?
നന്നായിട്ടുണ്ട് കേട്ടോ.

നനവ് said...

കൊള്ളാം..

A.FAISAL said...

ഓര്‍മകളിലേക്ക്..!!

Sarin said...

nostalgia....
thanks for sharing

മോഹനം said...

ഇവര്‍ക്കിതൊക്കെ അറിയാമോ ?

jayanEvoor said...

കൊള്ളാം.
-റിട്ടയർ ചെയ്ത ഒരു കളിക്കാരൻ.

വെഞ്ഞാറന്‍ said...

ദൈവമേ, ഈ ഫോട്ടോ കണ്ടപ്പോൾ വിരൽമുട്ടുകൾ വേദനിക്കുന്നു!

Liju said...

WOW NICE PHOTO.............

I LIKE IT....................