Monday, May 3, 2010

നാട്ടിൽ നിലം തൊടാത്ത ഫോട്ടോഗ്രാഫർമാർ (നമ്മൾ) മറുനാട്ടിലെത്തിയാൽ...
Different Themes
Pratheep Srishti, kambil

7 Comments

  1. അലി says:

    ഇരുന്നും കിടന്നും എടുക്ക്...
    കാളകൾ കേറി മേയും!

  2. അതുശരി, തമിഴ്നാട്ടിലാണ് ഈ കിടപ്പ് അല്ലേ :-) ആ ബോർഡിന്റെ വശത്തുനിൽക്കുന്ന ആളുടെ ഭാവമൊന്നു നോക്കിക്കേ. കാളകളെ സാഷ്ടാംഗം പ്രണമിക്കുന്നവരെ നമിച്ചിട്ടുണ്ടാവും !!

  3. MadhuKannan says:

    കാളേടെ വക ക്ലിക് കിട്ടിയോ ?

  4. MadhuKannan says:

    This comment has been removed by the author.

  5. ആ ട്രൌസര്‍ ചെക്കന് എന്തിന്റെ കെടാ..??
    വാശിപിടിച്ച് നിലത്ത് കിടന്നുരുളുന്ന കൊച്ചു പിള്ളേരെ പോലെ... അയ്യേ ഷെയിം...

  6. Unknown says:

    കമ്പം കാളകള്‍ ഇടിച്ചിട്ടതാണോ ഈ കിടക്കുന്ന ആള്‍ക്കാരെ? ദൈവമേ എന്തൊക്കെ കഷ്ടപ്പാടുകളാ ഈ പാവം ഫോട്ടോഗ്രാഫര്‍മാര്‍ സഹിക്കുന്നത്...

  7. സന്ദർശകർക്കും അഭിപ്രായം പറഞ്ഞവർക്കും ഒരായിരം നന്ദി..നന്ദി..നന്ദി....(ആയിരം എന്നൊക്കെ പറയും, പക്ഷെ കിട്ടുമ്പോൾ മൂന്നേ ഉണ്ടാകൂ..