ക്ഷേത്രമുറ്റത്തെ വർഷങ്ങൾ പ്രായമുള്ള ചെക്കി മരമായി വളർന്നപ്പോൾ ചില്ലകളിലല്ലാതെ മരത്തടിയിൽ തന്നെ പൂവിട്ടപ്പോൾ .
Thursday, April 8, 2010
Subscribe to:
Post Comments (Atom)
By Pratheep Srishti
Thursday, April 08, 2010
7 comments
Flower, PHOTOS, ചിത്രം, ചെക്കി
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
വാഹ്..!!
ഇങ്ങിനെ ചെത്തി പൂത്തു നില്‍ക്കുന്നത് ആദ്യമായിട്ടാ കാണുന്നത്..!!
ഇത് ചെത്തി അല്ലല്ലോ .. അശോകം ആണെന്നാണ് എന്‍റെ അറിവ് ...
ഇത് ചെത്തിയാണോ? അശോകചെത്തി എന്നും പറയും
മനോഹരമായിട്ടുണ്ട്...
ഹരീഷ്, ക്രിസൺ
അഭിപ്രായങ്ങൾക്ക് നന്ദി
അനൂപ്, ശിവ
തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെയധികം നന്ദി.കുറച്ചു വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രമാണ്. പെട്ടെന്ന് കിട്ടിയപ്പോൾ പോസ്റ്റ് ചെയ്തു. അശോകം തന്നെയാണെന്ന് ഇപ്പോഴറിയുന്നു.
നല്ല നിറങ്ങള്‍.
നല്ല ചിത്രം.
അശോകം നന്നായി....