Friday, April 2, 2010
Subscribe to:
Post Comments (Atom)
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
Nice Photo.
നല്ല ചിത്രം!
ഞങ്ങള്‍ കാണാന്‍ ചെല്ലുമ്പോള്‍ ഇത്രയും വെള്ളം ഇല്ലായിരുന്നു...
നല്ല ചിത്രം...കുളിക്കാൻ തൊന്നുന്നു...
കൊള്ളാം..
എവിടെയാണി മടിക്കേരി..??
കൊള്ളാം.നല്ല ചിത്രം
നല്ല ചിത്രം...
Brilliant Photo
പ്രിയ പ്രശാന്ത്, അലി, ശ്രീ, നനവ്,ഹരീഷ്, ദിപിൻ, ശിവ, പുള്ളിപ്പുലി
നിങ്ങളുടെ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും വളരെയധികം നന്ദി.
ഹരീഷ്,
മടിക്കേരി കർണ്ണാടകയിലാണ്, ഏതാണ്ട് കേരളത്തിന്റെ സമീപപ്രദേശം. ബുദ്ധമതക്കാർ കൂട്ടമായി താമസിക്കുന്ന കുശാൽനഗർ ഇതിനടുത്തുതന്നെയാണ്. മുളങ്കാടുകളാൽ സമ്പന്നമായ വിശാലമായ ഒരു പാർക്കും മടിക്കേരിയിലുണ്ട്.