Wednesday, March 31, 2010
Subscribe to:
Post Comments (Atom)
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
ആദ്യ രണ്ട് ചിത്രങ്ങള്‍ വളരെ ഭംഗിയായിട്ടുണ്ട്.ചെറു വിവരണവും ആകാം!!
ഇത്രയും ചിത്രങ്ങളിൽ കണ്ടപ്പോൾതന്നെ ഇനിയും പലതും വരും എന്ന് പ്രതീക്ഷിക്കുന്നു.
Dear Krishnakumar,
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി. വിവരണങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.
പ്രിയപ്പെട്ട മിനിടീച്ചർ
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.
താങ്കളുടെ പ്രതീക്ഷകൾ എനിക്കുള്ള ഊർജ്ജമായി ഭവിക്കട്ടെ..
മനോഹരമായ ചിത്രങ്ങള്‍...
Good photos.