Sunday, July 4, 2010
Subscribe to:
Post Comments (Atom)
By Pratheep Srishti
Sunday, July 04, 2010
12 comments
PHOTOS, ചിത്രം
കണ്ണൂര്‍ ജില്ലയിലെ കമ്പില്‍ ആണ് സ്വദേശം. സ്കൂള്‍ കോളേജ് പഠന ശേഷം പരസ്യകലയിലും സ്ക്രീന്‍ പ്രിന്റിംഗിലും പ്രവര്‍ത്തനം തുടങ്ങി. പിന്നീട് ഫോട്ടോഗ്രാഫി ഹോബിയായി ഏറ്റെടുക്കുകയും ക്രമേണ പ്രധാന തൊഴിലായി മാറുകയും ചെയ്തു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എന്നതില്‍ നിന്നും മാറി ഏതാനും വര്‍ഷങ്ങളായി സൃഷ്ടി സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തിവരുന്നു.
© 2013 srishti photos is designed by Templateify
Good one !
nice catches!
supper....
നല്ല ചിത്രം!
കൊള്ളാം
കൊള്ളാം ..! എവിടെയാ സ്ഥലം...!
Appu, Punyalan, Noushu, Renjith, Ali, Sarin, Faisal
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.
ഫൈസൽ, ഇത് കാസർഗോഡ് ജില്ലയിലെ മണക്കടവിൽ നിന്നും ചീക്കാടേക്കുള്ള വഴിമദ്ധ്യേയുള്ള സ്ഥലമാണ്.
This comment has been removed by the author.
ചീക്കാട് ഒന്നുകൂടി പോകാൻ തോന്നുന്നു...പാലുപോലുള്ളയാ കുളിർജലത്തിൽ കുളിച്ചിട്ട് മതിയായില്ല.. ഫോട്ടോ നന്നായിട്ടുണ്ട്...
Good one !!
തകർപ്പൻ സൂപ്പർ
nice one:)