കരാള ഹസ്തം

പെയ്തൊഴിയുന്ന മഴവെള്ളം സ്വയം ശേഖരിച്ച് ഭൂമിയിലെ ജീവജാലങ്ങൾക്കുവേണ്ടി ആത്മത്യാഗം ചെയ്യുന്ന ഇടനാടൻ ചെങ്കൽകുന്നുകൾ,,, ജെ സി ബി യുടെ കരാളഹസ്തങ്ങളാൽ മനുഷ്യർ തന്നെ ഇല്ലായ്മ ചെയ്യുമ്പോൾ സ്വയം കണ്ണീർ പൊഴിക്കുന്നു...

Newer Post Older Post

2 Responses to “കരാള ഹസ്തം”

Naushu said...

മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന ക്രൂരത...

കൂതറHashimܓ said...

അതെ..!!