നാഗദേവത

കരിങ്കല്ലിൽ കൊത്തിയെടുത്ത നാഗരൂപങ്ങൾ പൂജിക്കപ്പെടുന്നു.
മാളങ്ങൾ ഇല്ലാതായികൊണ്ടിരിക്കെ പുറത്താക്കപ്പെടുന്ന പാമ്പുകളുടെ അവസ്ഥയോ?

Newer Post Older Post

2 Responses to “നാഗദേവത”

വിധു ചോപ്ര said...

പാമ്പുകൾക്ക് പറഞ്ഞിരിക്കുന്നത് മാളമാണ്.മാളത്തിൽ നിന്നിറങ്ങുന്നവയെ കരിങ്കല്ലെടുത്തെറിഞ്ഞ് കൊല്ലുക. എന്നിട്ട് കരിങ്കല്ലിൽ കൊത്തിവയ്ക്കുക.

Naushu said...

നല്ല ചിത്രം...