സ്നേഹമുള്ളുകൾ

തികച്ചും ലോലവും മ്രിദുലവുമായ ഉൾമനസ്സ്, പുറമെ പ്രകടിപ്പിക്കുന്നതാകട്ടെ നേർവിപരീതമായ കൂർത്ത മുള്ളുകളും

Newer Post Older Post

7 Responses to “സ്നേഹമുള്ളുകൾ”

അലി said...

ഒന്നു തൊട്ടു നോക്കണം അപ്പോഴറിയാം സ്നേഹം!

Naushu said...

പടം കൊള്ളാം ..

punyalan.net said...

nannayi

റ്റോംസ് കോനുമഠം said...

ദൂരെന്നു കണ്ടാ സ്നേഹ മുള്ളാ.

Jimmy said...

കൊള്ളാം... നന്നായിട്ടുണ്ട്....

പ്രതി said...

അലി, നൌഷു, പുണ്യാളൻ,റ്റോംസ്, ജിമ്മി
എല്ലാവർക്കും നന്ദി.....

അപ്പു said...

നല്ല ചിത്രം. നല്ല ഷാർപ്പായിട്ടുണ്ട് ചിത്രവും മുള്ളുകളും!