ഇവിടെ ഇങ്ങിനെ

നാട്ടിൽ നിലം തൊടാത്ത ഫോട്ടോഗ്രാഫർമാർ (നമ്മൾ) മറുനാട്ടിലെത്തിയാൽ...

Newer Post Older Post

7 Responses to “ഇവിടെ ഇങ്ങിനെ”

അലി said...

ഇരുന്നും കിടന്നും എടുക്ക്...
കാളകൾ കേറി മേയും!

അപ്പു said...

അതുശരി, തമിഴ്നാട്ടിലാണ് ഈ കിടപ്പ് അല്ലേ :-) ആ ബോർഡിന്റെ വശത്തുനിൽക്കുന്ന ആളുടെ ഭാവമൊന്നു നോക്കിക്കേ. കാളകളെ സാഷ്ടാംഗം പ്രണമിക്കുന്നവരെ നമിച്ചിട്ടുണ്ടാവും !!

MadhuKannan said...

കാളേടെ വക ക്ലിക് കിട്ടിയോ ?

MadhuKannan said...
This comment has been removed by the author.
കൂതറHashimܓ said...

ആ ട്രൌസര്‍ ചെക്കന് എന്തിന്റെ കെടാ..??
വാശിപിടിച്ച് നിലത്ത് കിടന്നുരുളുന്ന കൊച്ചു പിള്ളേരെ പോലെ... അയ്യേ ഷെയിം...

ജിമ്മി said...

കമ്പം കാളകള്‍ ഇടിച്ചിട്ടതാണോ ഈ കിടക്കുന്ന ആള്‍ക്കാരെ? ദൈവമേ എന്തൊക്കെ കഷ്ടപ്പാടുകളാ ഈ പാവം ഫോട്ടോഗ്രാഫര്‍മാര്‍ സഹിക്കുന്നത്...

പ്രതി said...

സന്ദർശകർക്കും അഭിപ്രായം പറഞ്ഞവർക്കും ഒരായിരം നന്ദി..നന്ദി..നന്ദി....(ആയിരം എന്നൊക്കെ പറയും, പക്ഷെ കിട്ടുമ്പോൾ മൂന്നേ ഉണ്ടാകൂ..