വേണമെങ്കിൽ ചക്ക വേരിലും..!!!!!


ക്ഷേത്രമുറ്റത്തെ വർഷങ്ങൾ പ്രായമുള്ള ചെക്കി മരമായി വളർന്നപ്പോൾ ചില്ലകളിലല്ലാതെ മരത്തടിയിൽ തന്നെ പൂവിട്ടപ്പോൾ .

Newer Post Older Post

7 Responses to “വേണമെങ്കിൽ ചക്ക വേരിലും..!!!!!”

ഹരീഷ് തൊടുപുഴ said...

വാഹ്..!!

ഇങ്ങിനെ ചെത്തി പൂത്തു നില്‍ക്കുന്നത് ആദ്യമായിട്ടാ കാണുന്നത്..!!

Anoop said...

ഇത് ചെത്തി അല്ലല്ലോ .. അശോകം ആണെന്നാണ് എന്‍റെ അറിവ് ...

siva // ശിവ said...

ഇത് ചെത്തിയാണോ? അശോകചെത്തി എന്നും പറയും

ക്രിസൺ ജേക്കബ് said...

മനോഹരമായിട്ടുണ്ട്...

പ്രതി said...

ഹരീഷ്, ക്രിസൺ
അഭിപ്രായങ്ങൾക്ക് നന്ദി

അനൂപ്, ശിവ
തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെയധികം നന്ദി.കുറച്ചു വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രമാണ്. പെട്ടെന്ന് കിട്ടിയപ്പോൾ പോസ്റ്റ് ചെയ്തു. അശോകം തന്നെയാണെന്ന് ഇപ്പോഴറിയുന്നു.

ദിപിന്‍ said...

നല്ല നിറങ്ങള്‍.
നല്ല ചിത്രം.

നനവ് said...

അശോകം നന്നായി....